Jio Phone booking process will begin today. Reliance Jio aims to deliver 5 million units of the Jio Phone every week across India, and deliveries will be made on first come, first serve basis. <br /> <br /> <br />റിലയന്‍സ് ജിയോഫോണ്‍ വിപണിയിലേക്കെത്തുന്നു. ഫോണിനായുള്ള മുന്‍കൂര്‍ ബുക്കിങ് ഇന്ന് വൈകീട്ട് 5.30ന് ആരംഭിക്കും. ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൈ ജിയോ ആപ്പ് വഴിയോ ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ജിയോയുടെ റീടെയിലര്‍ ഷോപ്പുകളില്‍ നിന്നോ ഫോണ്‍ ബുക്ക് ചെയ്യാം.